HOME
DETAILS

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനു ഹരജി സമര്‍പ്പിക്കും

  
backup
December 16, 2016 | 4:55 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d

മഞ്ചേരി: ട്രാഫിക്ക് പൊലിസ് ഇന്നുമുതല്‍ മഞ്ചേരി നഗരത്തില്‍ നടപ്പാക്കുന്ന ട്രാഫിക്ക് പരിഷ്‌കരണം കോടതി ഉത്തരവിനും ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനത്തിനും എതിരാണെന്നും ഇതിനെതിരേ കോടതീയലക്ഷ്യത്തിനു സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം കേരള ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ഇവ്വിഷയത്തില്‍ കേസ് നടന്നുവരികയുമാണ്. ട്രാഫിക്ക് പരിഷ്‌കരണം ഹൈക്കോടതി ഉത്തരവു പ്രകാരമാണന്നത് ട്രാഫിക്ക് പൊലിസ് കള്ളപ്രചാരണം നടത്തുകയാണ്.
ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയോ ആര്‍.ടി.എ യോ യാതൊരു പരിഷ്‌കരണത്തിനും തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുകയുംചെയ്യുന്നുï്. ഇത്തരം സാഹചര്യത്തില്‍ പൊലിസ് തന്നിഷ്ടപ്രകാരം നടപ്പാക്കുന്ന പരിഷ്‌കാരം അനുവദിക്കാനാവില്ല. ഹൈക്കോടതി വിധിപ്രകാരം പുതിയബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, ഭാഗത്തേക്കു പോവുന്ന ബസുകള്‍ മെഡിക്കല്‍ കോളജ് വഴി പോവണമെന്ന് നിര്‍ദേശിച്ചിട്ടുï്. പുതിയ പരിഷ്‌കരണവുമായി ട്രാഫിക്ക് പൊലിസ് മുന്നോട്ടുപോയാല്‍ ബസ് ഉടമകളേയും ജീവനക്കാരേയും വിദ്യാര്‍ഥികളേയും അണിനിരത്തി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ എം.പി.എം ഹമീദ് കുരിക്കല്‍, നിവില്‍ ഇബ്രാഹീം, നാസര്‍ ടെക്‌നോ, അബ്ദുറഹ്മാന്‍, ഒ.എ ഹമീദലി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 months ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 months ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 months ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 months ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 months ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 months ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 months ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 months ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 months ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 months ago