HOME
DETAILS
MAL
വിഷ്ണു വധക്കേസ്: വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
backup
December 17 2016 | 08:12 AM
തിരുവനന്തപുരം: സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 13 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
പതിനാറ് പ്രതികളില്‍ ഒരാളെ കോടതി വെറുതെവിട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."