HOME
DETAILS
MAL
അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ അച്ചടക്ക നടപടിയുമായി എ.ഐ.എഫ്.എഫ്: ഏഴു ലക്ഷം രൂപ പിഴ ചുമത്തി
backup
December 17 2016 | 17:12 PM
ന്യൂഡല്‍ഹി: അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ അച്ചടക്ക നടപടിയുമായിയെടുത്ത് എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി.
ഏഴു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
കോല്‍ക്കത്ത താരം ബെലന്‍കോസോയെ രണ്ടു മത്സരങ്ങളില്‍നിന്നും വിലക്കുകയും ചെയ്തു.
മുംബൈയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."