HOME
DETAILS
MAL
പച്ചമഷി പുരസ്കാരം
backup
May 22 2016 | 21:05 PM
വടക്കഞ്ചേരി: പച്ചക്കറി പുരസ്കാരത്തിന് ധനുഷഹരിയും എം മഞ്ജുവും അര്‍ഹയായി. മഞ്ജുവിന്റെ ജലപ്പന്ത് എന്നകഥയും ധനുഷ ഹരിയുടെ നിഴിലിടം എന്ന കവിതയുമാണ് അര്‍ഹമായത്. രാജേഷ് മേനോന്, പി ആര് ജയശീലന്‍, ടി കെ ശങ്കരനാരായണന് എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജൂണ്‍ രണ്ടാം വാരം പാലക്കാട് വെച്ച് നടക്കുന്ന സാഹിത്യക്യാംപില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് പച്ചമഷി എഡിറ്റര്‍ ബി വത്സന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."