HOME
DETAILS
MAL
കലഹിക്കുന്നവരുടെ തിരക്കാഴ്ചകള്‍
backup
December 17 2016 | 21:12 PM
കേരളത്തിലെ ജനകീയ മനുഷ്യാവകാശ സമരങ്ങളിലേക്ക് കാമറയുമായി ഒരു കവി നടത്തിയ രാഷ്ട്രീയ സഞ്ചാരമാണീ കൃതി. മാനുഷികമായ കാരുണ്യങ്ങളില്‍ നിന്നും ദയയില്‍ നിന്നും പശ്ചാത്താപമില്ലാതെയുള്ള ഈ തിരിഞ്ഞുനടത്തങ്ങള്‍ നമ്മുടെ മനസില്‍ എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നു ഈ തിരക്കഥകള്‍.
95 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."