HOME
DETAILS
MAL
വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വസ്തു വാങ്ങുവാന്‍ അനുമതി വേണം
backup
December 18 2016 | 06:12 AM
കണ്ണൂര്‍: വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വസ്തു വാങ്ങുമ്പോള്‍ 1995ലെ വഖ്ഫ് നിയം പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ വാങ്ങുന്നതിന് നിയമ പ്രാബല്യമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തോട് മുഖം തിരിച്ച് അധികാരികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."