HOME
DETAILS
MAL
ജില്ലാ സീനിയര്‍ അത്‌ലറ്റിക് ടീം സെലക്ഷന്‍
backup
May 23 2016 | 00:05 AM
കട്ടപ്പന: തിരുവനന്തപുരത്ത് ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം സെലക്ഷന്‍ 24-ന് രാവിലെ 9.30-ന് ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള അത്‌ലറ്റുകള്‍ രാവിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.പങ്കെടുക്കുന്ന അത്‌ലറ്റുകള്‍ ഇടുക്കി ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായി 9447525965 നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."