HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ല: കെ മുരളീധന്
backup
December 19 2016 | 08:12 AM
കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന് കെ മുരളീധരന്. ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. ഡിസിസി പുനസംഘടനയില്‍ ആര്‍ക്കും അപ്രമാദിത്വമില്ലെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."