HOME
DETAILS

ക്യാഷ്‌ലെസ്സ് ഇക്കോണമി; ഗ്രാമങ്ങളില്‍ സൗജന്യ നെറ്റ് നല്‍കണമെന്ന് ട്രായ്

  
backup
December 19, 2016 | 3:25 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%b7%e0%b5%8d%e2%80%8c%e0%b4%b2%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a3%e0%b4%ae%e0%b4%bf

 

ന്യൂഡല്‍ഹി: ക്യാഷ്‌ലെസ്റ്റ് ഇക്കോണമിയെ (പണരഹിത സമ്പദ് വ്യവസ്ഥ) ഉണര്‍ത്തണമെങ്കില്‍ ഗ്രാമങ്ങളില്‍ സൗജന്യ നെറ്റ് സൗകര്യമൊരുക്കണമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റിയുടെ ശുപാര്‍ശ. മാസാടിസ്ഥാനത്തില്‍ നിശ്ചിത ഡാറ്റ സൗജന്യമായി നല്‍കണമെന്നും ഇതിനുള്ള ഫണ്ട് യൂനിവേഴ്‌സല്‍ സെര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്ന് നല്‍കാനാവുമെന്നും ട്രായ് നിര്‍ദേശിക്കുന്നു.

ഗ്രാമങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാസാടിസ്ഥാനത്തില്‍ 100 എം.ബി സൗജന്യമായി ലഭിച്ചേക്കാമെന്ന് ഇതുസംബന്ധിച്ച് ട്രായ് പറഞ്ഞു.

രാജ്യത്തെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതിനായി ട്രായിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് യൂനിവേഴ്‌സല്‍ സെര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യു.എസ്.ഒ.എഫ്). വിവിധ ടെലികോം കമ്പനികളില്‍ നിന്ന് യൂനിവേഴ്‌സല്‍ ആക്‌സസ്സ് ലെവി പിടിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ഇന്റര്‍നെറ്റിന് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രായ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സും എയര്‍ടെല്‍ സീറോയും അനുവദിക്കാനും ട്രായ് തയ്യാറായില്ല. സൗജന്യ ഡാറ്റ് സേവനവുമായി ബന്ധപ്പെട്ട് മേയില്‍ ഒരു കൂടിയാലോചനാ പത്രം ഇറക്കുകയും ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  12 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  12 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  12 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  12 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  12 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  12 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  12 days ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  12 days ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  13 days ago