HOME
DETAILS

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍ - 21-12-2016

  
backup
December 20, 2016 | 6:35 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf-25

പരീക്ഷാഫലം
2016 ഓഗസ്റ്റില്‍ നടത്തിയ മൂന്നാം ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനഃ പരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും.

പ്രവേശന തിയതി നീട്ടി
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ത്രിവത്സര എല്‍.എല്‍.ബി(4പി.എം-9പി.എം) കോഴ്‌സില്‍ പ്രവേശനത്തിനുള്ള അവസാന തിയതി ഡിസംബര്‍ 23 വരെ നീട്ടി.

എല്‍.എല്‍.ബി
സംവരണ സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ത്രിവത്സര എല്‍.എല്‍.ബി (4പി.എം-9 പി.എം) കോഴ്‌സിന് പട്ടികവര്‍ഗ വിഭാഗത്തില്‍ നാല് സീറ്റുകള്‍ ഒഴിവുണ്ടണ്ട്. നോട്ടിഫിക്കേഷന്‍ പ്രകാരം നിശ്ചിത യോഗ്യതകളുള്ള എസ്.ടി വിദ്യാര്‍ഥികള്‍ ഡിസംബര്‍ 22 രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഇന്‍ഡ്യന്‍ ലീഗല്‍ തോട്ടില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍ : 0481 2310165.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ പ്രതിമാസം 12,500- രൂപ പ്രതിഫലത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അംഗീകൃത ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയം: ഡിപ്ലോമക്കാര്‍ക്ക് രണ്ട് വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്ക് 5 വര്‍ഷവും. പ്രായപരിധി 22 നും 40 നും മദ്ധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ 1 (ഭരണവിഭാഗം), മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ 2017 ജനുവരി ആറിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0481 2733302. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  3 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  3 days ago
No Image

"അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു"; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  3 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  3 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  3 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  3 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  3 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  3 days ago