
ഐ.എസ്.എല്‍ താരം റാഫി ബിസിനസ് രംഗത്തേക്കും
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ കേരള ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരം മുഹമ്മദ് റാഫി കളിക്കൊപ്പം ബിസിനസ് രംഗത്തേക്കും. കേരള ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളുടെ പിന്തുണയോടെയാണ് മുഹമ്മദ് റാഫി പുതിയ സംരംഭത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചത്.
ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മാണ സാമഗ്രികള്‍ ഒരു കുടക്കീഴില് ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമാണ് റാഫ് വൈസ് ചെയര്‍മാനും കടന്നപ്പള്ളി മൊയ്തു ഹാജി ചെയര്‍മാനുമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.എല്‍ താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ വിനീതും റിനോ ആന്റോയും ചേര്‍ന്ന് നിര്‍വഹിച്ചു. തനിക്ക് പിന്നാലെ ബിസിനസിലേക്ക് സി.കെ വിനീതും റിനോയും കൂടി എത്തുമെന്നും ഇരുവരെയും സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റാഫി പറഞ്ഞു.
തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ആരംഭിക്കുന്ന ഷോറൂം തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. അഞ്ച് നിലകളിലായി 10,000 ത്തോളം ച.അടി. വിസ്തീര്‍ണമുള്ള ഷോറൂമിലാണ് ലോകോത്തര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില് അണിനിരത്തിയിരിക്കുന്നത്. മലബാറില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് മുഹമ്മദ് റാഫി, ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ പെരുമ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 5 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 5 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 5 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 5 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• 5 days ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• 5 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 5 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 5 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 5 days ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 5 days ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• 5 days ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 5 days ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• 5 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 5 days ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്
Kerala
• 5 days ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• 5 days ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• 5 days ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• 5 days ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 5 days ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 5 days ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• 5 days ago