സംസ്ഥാന സ്‌കൂള്‍ കലോത്സവം: സബ് കമ്മിറ്റികളായി
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനായി സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നേതൃത്വം നല്‍കി. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, എം ബാബുരാജന്‍, സി.പി പത്മരാജന്‍ സംബന്ധിച്ചു.
ഭാരവാഹികള്‍:
(സബ് കമ്മിറ്റി, ചെയര്‍മാന്‍, കണ്‍വീനര്‍ ക്രമത്തില്‍) റിസപ്ഷന്‍: ജയിംസ് മാത്യു എം.എല്‍.എ, പി.എം രാജീവ്. പ്രോഗ്രാം: സണ്ണി ജോസഫ് എം.എല്‍.എ, കെ.സി രാജന്‍. ഭക്ഷണം: ടി.വി രാജേഷ് എം.എല്‍.എ, കെ.കെ പ്രകാശന്‍. സ്റ്റേജ് ആന്റ് പന്തല്‍: കെ.എം ഷാജി എം.എല്‍.എ, ബഷീര്‍ ചെറിയാണ്ടി. ട്രോഫി: സി കൃഷ്ണന്‍ എം.എല്‍.എ, സി അബ്ദുല്‍ അസീസ്.
സാംസ്‌കാരിക പരിപാടി: അഡ്വ എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജോഷി ആന്റണി. ട്രാന്‍സ്‌പോര്‍ട്ട്: പി.കെ രാഗേഷ്, നൗഷാദ് പൂതപ്പാറ, പ്രചാരണം: പി.പി ദിവ്യ, വിനോദ് കെ.എന്‍, നിയമപാലനം: സഞ്ജയ്കുമാര്‍ ഗുരുഡിന്‍, പി നാരായണന്‍ കുട്ടി, വെല്‍ഫെയര്‍: കെ.പി ജയബാലന്‍, പി പുരുഷോത്തമന്‍, അക്കോമഡേഷന്‍- രാജന്‍ വെള്ളൊറ, ഒ.കെ ജയകൃഷ്ണന്‍. രജിസ്‌ട്രേഷന്‍: ഷാഹിന മൊയ്തീന്‍, വി.എ ലക്ഷ്മണന്‍. ലൈറ്റ് ആന്റ് സൗണ്ട്: ശോഭ, കെ.എം ചന്ദ്രന്‍. ഗ്രീന്‍ പ്രോട്ടോകോള്‍: അഡ്വ. പി ഇന്ദിര, സി.വി.കെ മുഹമ്മദ് റിയാസ്. മീഡിയ: കെ.ടി ശശി, പി.കെ ദിവാകരന്‍. അറബിക് കലോത്സവം: സി സീനത്ത്, കെ അബ്ദുല്‍ മജീദ്. സംസ്‌കൃതോത്സവം: സി.കെ വിലോദ്, സനന്‍ ചന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."