HOME
DETAILS
MAL
തായ്‌ലന്‍ഡില്‍ ഹോസ്റ്റലിനു തീപിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു
backup
May 23 2016 | 20:05 PM
ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ സ്‌കൂള്‍ ഹോസ്റ്റലിനു തീപിടിച്ച് 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. സംഭവത്തില്‍ ചിലരെ കാണാതായതായും ഒട്ടേറെ പേര്‍ക്കു പരുക്കേറ്റതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."