HOME
DETAILS

ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു

  
backup
December 22, 2016 | 7:16 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%9c



ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു. ഇന്നലെ വൈകുന്നേരത്തോടെ അത്യന്തം നാടകീയമായിരുന്നു അദ്ദേഹത്തിന്റെ രാജി.
രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. മുന്‍ ഐ.എ.എസ് ഓഫിസര്‍കൂടിയായ ജങ് ഡല്‍ഹി ലഫ്. ഗവര്‍ണറായി അധികാരമേറ്റത് 2013 ജൂലൈ ഒമ്പതിനായിരുന്നു. അധ്യാപനത്തിലേക്ക് മടങ്ങാനാണ് താല്‍പര്യമെന്നറിയിച്ച അദ്ദേഹം രാജിക്കിടയാക്കിയ കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.
രാജിക്കുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്റെ ഭരണകാലത്ത് വേണ്ട സഹായങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. ഒരുവര്‍ഷം പ്രസിഡന്റ് ഭരണം നടപ്പാക്കിയ കാലത്തുള്‍െപ്പടെ തനിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയിലും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സഹകരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും അദ്ദേഹം തന്റെ നന്ദി അറിയിച്ചു.
അരവിന്ദ് കെജ്‌രിവാളും ജങും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ് നടന്നിരുന്നത്. സര്‍ക്കാറില്‍ അനധികൃതമായി ഇടപെടുന്നുവെന്ന ആരോപണം ഗവര്‍ണര്‍ക്കെതിരായി മുഖ്യമന്ത്രി നിരന്തരം ഉന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  a month ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  a month ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  a month ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  a month ago