HOME
DETAILS
MAL
വ്യാപാരി വ്യവസായി കണ്വന്ഷന്
backup
December 23 2016 | 00:12 AM
നരിക്കുനി: കേന്ദ്രഗവണ്മെന്റിന്റെ നോട്ടുനിരോധനം മൂലമുണ്ടായ ദുരിതങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂനിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. സി.കെ വിജയന് ഉദ്ഘാടനം ചെയ്തു. പി. കുട്ടികൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷനായി. കെ.പി മോഹനന്, അഫ്സല് ലുലു, ടി.പി ബാലന്, സി മോഹനന്, ബേബി സംസാരിച്ചു. ഭാരവാഹികള്‍: പി. അന്‍വര്‍ സാദിഖ് (പ്രസിഡന്റ്), അഫ്സല് ലുലു (സെക്രട്ടറി), ഷരീഫ് ലാല (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."