HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 23 2016 | 20:05 PM
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ ദ്രവ്യഗുണ വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. അഭിമുഖം ജൂണ്‍ നാല് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍.
തിരുവനന്തപുരം: ഗവ. ആര്‍ട്‌സ് കോളജില്‍ ബോട്ടണി വിഭാഗത്തില്‍ എഫ്.ഡി.പി ഡെപ്യൂട്ടേഷന്‍ ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ 11ന്.
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ ബയോ കെമിസ്ട്രിയില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ രണ്ട് രാവിലെ 11 ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."