HOME
DETAILS

ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി

  
backup
December 23 2016 | 01:12 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


കോട്ടയം: ഏറ്റുമാനൂര്‍ ക്ഷീരവികസന വകുപ്പിന്റെയും മാന്നാനം കുമാരനാശന്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് മാന്നാനം മൃഗാശുപത്രി ഹാളില്‍ ക്ഷീരകര്‍ഷകരേയും പാല്‍ ഉല്‍പാദകരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തുക . ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി മൈക്കിള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ.ആര്‍ രേവതിക്കുട്ടി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. കെ. എച്ച് ഹസ്സീന എന്നിവര്‍ ക്ലാസ് എടുക്കും. മാന്നാനം കുമാരനാശാന്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.റ്റി. ഗോപി സ്വാഗതവും ഡയറിഫാം ഇന്‍സ്ട്രക്ടര്‍ എം. വി കണ്ണന്‍ നന്ദിയും പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  5 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  5 days ago
No Image

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

National
  •  5 days ago
No Image

മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  5 days ago