HOME
DETAILS
MAL
ജനകീയ സംവാദം
backup
December 23 2016 | 01:12 AM
കൊല്ലം: ഇന്‍ഡ്യാ ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊല്ലം ഫെസ്റ്റിന്റെ സംഘാടക സമിതിയുമായി ചേര്‍ന്നൊരുക്കുന്ന മാരത്തോണ്‍ ജനകീയ സംവാദ പരിപാടി ഇന്ത്യ ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാധ്യമ പങ്കാളിയും ആദ്യ ജീവകാരുണ്യ വാര്‍ത്താ ചാനലുമായ മലനാട് ടി.വി തത്സമയം സംപ്രേക്ഷണം ചെയ്യും.
ഗതാഗത ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ-വാണിജ്യ മേഖലകളുടെ വിഷയങ്ങളും ജില്ലയുടെ ടൂറിസം സ്വപ്നങ്ങളുമൊക്കെ പ്രതിപാദ്യ വിഷയമാകുമെന്ന് ഭാരവാഹികളായ ജയേഷ്, പ്രതാപ് പ്രഭാകര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."