HOME
DETAILS
MAL
സി.എ.കുഞ്ഞുമോന്‍ അനുസ്മരണം
backup
December 23 2016 | 02:12 AM
ചങ്ങരംകുളം: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കോക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാനുമായ അന്തരിച്ച സി എ കുഞ്ഞുമോന്റെ സ്മരണാര്‍ഥം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനം നടത്തി. പി ടി എ പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. പി ടി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. എം കെ അന്‍വര്‍, പി എല്‍ കൊച്ചുത്രേസിയ, സി പ്രദീപ് കുമാര്‍ മാസ്റ്റര്‍, കെ. സുബ്രഹ്മണ്യന്‍, സി കെ സൂര്യന്‍, ഇ വി മുജീബ്, സുബൈര്‍ കൊഴിക്കര, ഇബ്രാഹിം പള്ളിയറക്കല്‍, ശശി ഒതളൂര്‍, സി പി മുഹമ്മദ് ഉമരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."