HOME
DETAILS
MAL
കാല്‍നട ജാഥ നടത്തി
backup
December 23 2016 | 03:12 AM
ശ്രീകൃഷ്ണപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എല്‍.ഡി.എഫ് 29നു നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണാര്‍ഥം കാല്‍നട പ്രചാരണ ജാഥ നടത്തി. പൊമ്പറയില് ഏരിയ കമ്മിറ്റി അംഗം എം മോഹനന് ഉദ്ഘാടനം ചെയ്തു. എ. സുന്ദരന്‍ അധ്യക്ഷനായി. ശ്രീകൃഷ്ണപുരത്തു ഏരിയ സെക്രട്ടറി എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ണമ്പറ്റയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എം. ഗോപാലകൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."