HOME
DETAILS

കളിക്കൂട്ടുകാരനൊപ്പം ഓര്‍മകള്‍ പങ്കിടാന്‍ കാനായി എത്തി

  
backup
December 23, 2016 | 4:10 AM

%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%93%e0%b4%b0

ചെറുവത്തൂര്‍: വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കൂടിച്ചേരലായിരുന്നു അത്. കുട്ടിക്കാലത്ത് ഒരുമിച്ചു കളിച്ചു നടന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമന് ഓര്‍മകളുടെ മധുരം. പൂരക്കളി മറത്തുകളി രംഗത്ത് ആറുപതിറ്റാണ്ട് പിന്നിടുന്ന പിലിക്കോട് മാധവന്‍ പണിക്കരെ ആദരിക്കാനാണ് കാനായി ജന്മനാട്ടില്‍ എത്തിയത്.


രക്തബന്ധമുണ്ടെങ്കിലും അതിലുമപ്പുറം സുഹൃത്തുക്കളായിരുന്നു ഇരുവരും. പിലിക്കോടുവയലില്‍ കുഞ്ഞിരാമന്‍ പണിക്കര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 24നു മാധവീയം എന്ന പേരില്‍ മാധവന്‍ പണിക്കരെ ആദരിക്കുന്നുണ്ട്. അന്നു കാനായി ചടങ്ങില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ അന്ന് എത്താന്‍ സാധിക്കാത്തതിനാലാണു രണ്ടുദിവസം നേരത്തെ മാധവന്‍ പണിക്കരുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.


വിശ്വംഭരന്‍ പണിക്കര്‍, എം.വി തമ്പാന്‍ പണിക്കര്‍, എം കുഞ്ഞികൃഷ്ണന്‍ പണിക്കര്‍, ടി.വി മധുസൂദനന്‍ പണിക്കര്‍, എ സുകുമാരന്‍ എന്നിവരും സംബന്ധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  12 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  12 days ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  12 days ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  12 days ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  12 days ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  12 days ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  12 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  13 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  13 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  13 days ago