കെ.കരുണാകരന്‍ അനുസ്മരണം
എടപ്പാള്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്‍ അനുസ്മരണം നടത്തി.
എടപ്പാള്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി മണ്ഡലം പ്രസിഡന്റ് സി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി.വിജയന്‍ അധ്യക്ഷനായി.ഡിസിസി അംഗം പി.പി.ചക്കന്‍കുട്ടി,ഇ.പി.വേലായുധന്‍,അച്ചുതന്‍,ഗോപിനാഥന്‍,യൂസഫ്,പി.വി.ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
എടപ്പാള്‍:കാലടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണം സി.എ.ഖാദര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കുഞ്ഞാപ്പ അധ്യക്ഷനായി. വി.വി.ബാബു,ആനന്ദന്‍ കറുത്തേടത്ത്.എം.ടി.അറുഖന്‍.പി.പി സക്കീര്‍.എം.ടി.രാജേഷ്.പ്രേമന്‍ തണ്ടിലം എന്നിവര്‍ സംസാരിച്ചു.
എടപ്പാള്‍: വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണം കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ഭാസ്‌കരന്‍ അധ്യക്ഷനായി.എം.എ.നജീബ്,ഫിറോസ്ഖാന്‍ അണ്ണക്കംമ്പാട്,സി.ആര്‍.മനോഹരന്‍,അനീഷ് വട്ടംകുളം,എന്‍.വി.അഷറഫ്,ശശി പെരിയപ്രം,പന്നിക്കോട്ട് രവികുമാര്‍,ബഷീര്‍ അണ്ണക്കംമ്പാട്,മാനു തൈക്കാട്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."