HOME
DETAILS
MAL
റയലിന് സെവിയ്യ എതിരാളി
backup
December 24 2016 | 21:12 PM
മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയ്ക്ക് അത്‌ലറ്റിക്ക് ബില്‍ബാവോയും റയല്‍ മാഡ്രിഡിന് സെവിയ്യയും എതിരാളികള്‍. അത്‌ലറ്റിക്കോ മാഡ്രിഡ് ലാസ് പല്‍മാസുമായും വിയ്യാറല്‍ റയല്‍ സോസിഡാഡുമായും ഏറ്റുമുട്ടും. ഡിപോര്‍ടീവോ ലാ കൊരുണ- ആല്‍വെസ്, വലന്‍സിയ- സെല്‍റ്റ വിഗോ, ഓസാസുന- എയ്ബര്‍, അല്‍കോര്‍ക്കോണ്‍- കോര്‍ഡോബ ടീമുകളും അവസാന പതിനാറില്‍ നേര്‍ക്കുനേര്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."