HOME
DETAILS

കിലെ ത്രൈമാസികയിലേക്ക് സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചു

  
backup
December 27, 2016 | 8:14 AM

%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8



കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) പ്രസിദ്ധീകരിക്കുന്ന മലയാളം ത്രൈമാസികയിലേക്ക് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ചെറുകഥകള്‍, കവിതകള്‍ മുതലായ സൃഷ്ടികളും ക്ഷണിച്ചു.

ലേഖനങ്ങള്‍, ചെറുകഥകള്‍ എന്നിവ മൂന്നുപുറത്തില്‍ കവിയരുത്. സൃഷ്ടിയോടൊപ്പം രചയിതാവിന്റെ ഇപ്പോഴത്തെ മേല്‍വിലാസവും മൊബൈല്‍ നമ്പരും ഫോട്ടോയും ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍.പി.ഒ., തിരുവനന്തപുരം695033 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണം.

പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സൃഷ്ടികള്‍ തിരികെ ലഭിക്കണമെന്നുളളവര്‍ ആവശ്യമായ സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം സൃഷ്ടികള്‍ അയയ്ക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  2 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  2 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  2 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  2 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  2 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  2 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  2 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  2 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago