HOME
DETAILS

സിറിയക്ക് സഊദിയുടെ 10 കോടി റിയാല്‍ ധനസഹായം

  
backup
December 27, 2016 | 7:16 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-10-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

റിയാദ്: ഭരണകൂട ഭീകരതയുടെ ഇരകളായി തുല്യതയില്ലാത്ത പീഡനം അനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്ക് സഹായഹസ്തവുമായി സഊദി അറേബ്യ. സിറിയയ്ക്ക് സഹായമേകാനായി രാജ്യവ്യാപക കാംപയിന്‍ നടത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടത്. രാജ്യത്തെ പൗരന്മാരും വിദേശികളും അലെപ്പോ ഫണ്ടിലേക്ക് സഹായം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
100 ദശലക്ഷം സഊദി റിയാല്‍ നല്‍കണമെന്നാണ് ലക്ഷ്യമിടുന്നത്. സിറിയന്‍ ജനതയ്ക്കുള്ള ഭക്ഷണം, അഭയം, മരുന്ന്, ചികിത്സ, താല്‍കാലിക ടെന്റ് നിര്‍മാണം തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. കാംപയിനിന്റെ ആദ്യപടിയായി സല്‍മാന്‍ രാജാവ് തന്നെ 20 ദശലക്ഷം റിയാല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കൂടാതെ കിരീടാവകാശി മുഹമ്മദ് ബിന്‍ നാഇഫും, ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫണ്ടിലേക്ക് സംഭാവന നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago