HOME
DETAILS
MAL
എ.ഐ.വൈ.എഫ് യുവജന സത്യഗ്രഹം സംഘടിപ്പിച്ചു
backup
December 28 2016 | 04:12 AM
കോഴിക്കോട്: പി.എസ്.സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരേ നടപടി സ്വീകരിക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, മൂന്നുവര്‍ഷം പൂര്‍ത്തിയായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ യുവജന സത്യഗ്രഹം സംഘടിപ്പിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.എം ബിജു അധ്യക്ഷനായി. അഡ്വ. കെ.പി ബിനൂപ്, അഷ്റഫ് കുരുവട്ടൂര്‍, അഭിജിത്ത് കോറോത്ത്, പി.കെ ബിജിത്ത്ലാല്‍, സി. സുന്ദരന്‍, വി.കെ മനോജ്, കെ.കെ സൗമ്യേഷ്, സി. ഭാസ്കരന്, ജ്യോതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."