HOME
DETAILS
MAL
പ്രതിഷേധ പ്രകടനം നടത്തി
backup
December 28 2016 | 05:12 AM
സുല്‍ത്താന്‍ ബത്തേരി: കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മന്ത്രി എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ സെക്രട്ടറി സി.കെ ഹാരിഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട്, ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍, ഇബ്രാഹിം തൈതൊടി, നൗഷാദ് മംഗലശ്ശേരി, നൗഷാദ് വാകേരി, ഷമീര്‍ മീനങ്ങാടി, ഇബ്രാഹിം മൈതാനിക്കുന്ന്, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, സമദ് കണ്ണിയന്‍, മുനവ്വര്‍ അലി സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."