HOME
DETAILS
MAL
കുര്‍ള- അംബര്‍നാഥ് ലോക്കല്‍ ട്രെയില്‍ പാളം തെറ്റി
backup
December 29 2016 | 03:12 AM
മുംബൈ: കുര്‍ള- അംബര്‍നാഥ് ലോക്കല്‍ ട്രെയിന്‍ കല്യാണിന്റെയും വിതാല്‍വാഡിയുടെയും ഇടയില്‍ പാളം തെറ്റി. ട്രെയിനിന്റെ അഞ്ചു കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നു പുലര്‍ച്ചെ 5.53 നാണ് സംഭവം. ആളപായങ്ങളൊന്നുമില്ല. ഈ ഭാഗത്തെ ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."