HOME
DETAILS
MAL
ഉണ്ണിത്താനെതിരായ കൈയേറ്റം കോണ്‍ഗ്രസ്സിന്റെ സംസ്‌കാരത്തിന് നിരക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി
backup
December 29 2016 | 15:12 PM
തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സംസ്‌കാരത്തിന് നിരക്കാത്തതാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലത്തുണ്ടായ ഈ സംഭവത്തോട് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എതിരാണെന്നും വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."