HOME
DETAILS
MAL
വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ അനുമതി
backup
December 30 2016 | 06:12 AM
കോഴിക്കോട്: 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് വികേന്ദ്രീകൃതാസൂത്രണത്തിനുള്ള കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൊജക്ടുകളില്‍ ആവശ്യമായ ഭേദഗതി വരുത്താം. തദ്ദേശമിത്രം പദ്ധതി, സേവിങ്സ് തുക ഉപയോഗിച്ചുള്ള പദ്ധതികള്‍, മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിങ്, വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കിയതുമായ പ്രൊജക്ടുകള്‍ തുടങ്ങിയവ ഭേദഗതി ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."