HOME
DETAILS
MAL
വിവാഹാഭരണങ്ങളില്‍ വൈവിധ്യമായി തെയ്യമ്പാട്ടില്‍ ജ്വല്ലറി
backup
December 30 2016 | 07:12 AM
കേരള, ഉത്തരേന്ത്യന്‍, അറേബ്യന്‍, ഇറ്റാലിയന്‍ മോഡലുകളുടെ വലിയ കളക്ഷനുകള്‍
പുത്തനത്താണി: ആഘോഷങ്ങളിലേക്കു സ്വര്‍ണാഭരണങ്ങളില്‍ ഡിസൈനിലും പുതുമയിലും വൈവിധ്യങ്ങളിലും ആയിരക്കണക്കിനു മോഡലുകളുമായി തെയ്യമ്പാട്ടില്‍ ജ്വല്ലറി.
വധുവിനണിയേണ്ടതും വരനു സമ്മാനിക്കാന്‍ വേണ്ടിയുമുള്ള അതിനൂതന ഡിസൈന്‍ പെര്‍ഫക്ഷനോടു കൂടിയ സ്വര്‍ണ, വജ്ര ആഭരണങ്ങളുടെ വലിയ ശ്രേണിതന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കേരള, ഉത്തരേന്ത്യന്‍, അറേബ്യന്‍, ഇറ്റാലിയന്‍ മോഡലുകളുടെ വലിയ കളക്ഷനുകള്‍ ഇവിടെ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നു മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ കറന്‍സി ക്ഷാമത്തിനു പരിഹാരമായി നൂതന പണമിടപാട് സംവിധാനങ്ങളായ എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക്, ആര്.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഓണ്‍ലൈന്‍ ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഷോറൂമിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."