HOME
DETAILS

ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ കോഡിനേഷന്‍ പുനഃസംഘടിപ്പിച്ചു

  
backup
December 30 2016 | 07:12 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c


മലപ്പുറം: കേരളാ ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ കോഡിനേഷന്‍ സ്‌റ്റേറ്റ് കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി നിസരി സൈനുദ്ദീന്‍ (ആലപ്പുഴ), ജനറല്‍ സെക്രട്ടറിയായി സലീം രണ്ടത്താണി (മലപ്പറം), വൈസ് പ്രസിഡന്റുമാരായി ചേക്കു (മലപ്പുറം), ഡേവിഡ് (തൃശൂര്‍), ജോയിന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ (വയനാട്), അബ്ദുല്‍ വഹാബ് (മലപ്പുറം), ട്രഷററായി പത്മനാഭന്‍ (കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാ ജില്ലകളിലും നിലവിലുള്ള സംവിധാനങ്ങളില്‍നിന്നുകൊണ്ട് മുഴുവന്‍ പത്ര ഏജന്റുമാരെയും വിതരണക്കാരെയും പുനഃസംഘടിപ്പിക്കാനും തീരുമാനമായി. ജനുവരി 27ന് നടക്കുന്ന മലപ്പുറം ജില്ലാ ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ് ജില്ലാ സമ്മേളനം വിജയമാക്കാന്‍ ആവശ്യപ്പെട്ടു. പി.കെ സത്താര്‍ വയനാട്, കെ.എ നാസര്‍ കോഴിക്കോട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago