HOME
DETAILS

ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് നാളെ നാടിന് സമര്‍പ്പിക്കും

  
Web Desk
December 31 2016 | 03:12 AM

%e0%b4%b9%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b3%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c

മണ്ണഞ്ചേരി: അരനൂറ്റാണ്ടോളം മത-വൈജ്ഞാനിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന നാലുതറ എന്‍.കെ അഹമ്മദ് മൗലവിയുടെ നാമധേയത്തിലുള്ള നാലുതറ അഹമ്മദ് മൗലവി ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് നാളെ നാടിന് സമര്‍പ്പിക്കും.
മണ്ണഞ്ചേരി വള്ളക്കടവ് പാണംതയ്യില്‍ മദ്‌റസക്ക് തെക്ക് വശം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തില്‍ ഉച്ചക്ക് രണ്ടിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇസ്‌ലാമിക ശരീഅത്ത് വിധികളിലെ നാല് മദ്ഹബുകളിലും പാണ്ഡിത്യമുണ്ടായിരുന്ന അഹമ്മദ്മൗലവിയുടെ പേരില്‍ റിലീഫ് സെല്‍, കരിയര്‍ ഗൈഡന്‍സ് എന്നിവയും ഇതോടൊപ്പം ആരംഭിക്കും.ചെയര്‍മാന്‍ റ്റി.എ.അഷ്‌റഫ് കുഞ്ഞാശാന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആലപ്പുഴ ഡി.വൈ.എസ്.പി എം.ഇ.ഷാജഹാന്‍ റിലീഫ് സെല്ലും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു കരിയര്‍ ഗൈഡന്‍സ് സെല്ലും ഉദ്ഘാടനം ചെയ്യും.എ.ഇബ്രാഹിംകുട്ടി മൗലവി ദുആക്ക് നേതൃത്വം നല്‍കും.
തഴവ അബ്ദുല്‍സലാം മുസ്‌ലിയാര്‍, സക്കീര്‍ഹുസൈന്‍ അല്‍-അസ്ഹരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.വൈസ് ചെയര്‍മാന്‍ ഫൈസല്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ട്രഷറര്‍ എസ്.എം.ജെ.അബൂബക്കര്‍ ഉപഹാരസമര്‍പ്പണം നടത്തും.ഐ.ബി.ഉസ്മാന്‍ ഫൈസി, എ.എം മീരാന്‍ ബാഖവി, മുഹമ്മദ് ഹനീഫ ബാഖവി, മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി, എ.എം.നസീര്‍, കമാല്‍ എം. മാക്കിയില്‍, കെ.വി.മേഘനാഥന്‍, പി.എ.ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍,റ്റി.എച്ച്.ജഅഫര്‍ മൗലവി, കുന്നപ്പള്ളി മജീദ്, നിസാര്‍ പറമ്പന്‍, ഹസീബ് മുസ്‌ലിയാര്‍,ഷഫീക് മണ്ണഞ്ചേരി,എ.എം.ഹനീഫ്, സിറാജ് കമ്പിയകം, അഷ്‌റഫ് പനക്കല്‍, താഹിര്‍ നേതാജി, ശിഹാബുദ്ദീന്‍ വട്ടച്ചിറ,എം മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍.റ്റി.എ.അഷ്‌റഫ് കുഞ്ഞാശാന്‍, ഇഖ്ബാല്‍ നാലുതറ,എസ്.എം.ജെ.അബൂബക്കര്‍,ഫൈസല്‍ ഷംസുദ്ദീന്‍,എം.മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  7 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  7 days ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  7 days ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  7 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  7 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  7 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  7 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  7 days ago