HOME
DETAILS
MAL
ജാര്‍ഖണ്ഡ് കല്‍ക്കരി ഖനി ദുരന്തം: മരണം 16 ആയി
backup
January 01 2017 | 05:01 AM
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 11 ആയി. ഇന്നലെ അഞ്ചുപേരുടെ കൂടി മൃതദേഹങ്ങല്‍ തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കൂടുതല്‍ പേര് അകപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് പറഞ്ഞു.
പുട്കി ബിഹാരിയിലെ ബി.സി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ അപകടമുണ്ടായത്. പട്നയില്‍നിന്നു ദേശീയ ദുരന്ത നിവാരണസേനയുടെ ഒരു സംഘം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."