HOME
DETAILS
MAL
മോദി ജനങ്ങളെ നിരാശരാക്കിയെന്ന് ഉമ്മന്‍ചാണ്ടി
backup
January 01 2017 | 08:01 AM
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും മോദി നിരാശരാക്കിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
നോട്ട് നിരോധനത്തെപ്പറ്റി ഒരു വാക്കുപോലും പറയാതെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. നോട്ട് നിരോധനത്തില്‍ മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ല. ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തായാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."