HOME
DETAILS

മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു

  
backup
January 03 2017 | 06:01 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%9a%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7


തിരുവനന്തപുരം: എ.കെ.എസ്.ടി.യു. 20-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കും ബി.എഡ്, ഡി.എഡ്. അധ്യാപക വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി കഥ, കവിത, ഉപന്യാസ മത്സരങ്ങള്‍ നടത്തുന്നു.
കഥയ്ക്കും കവിതയ്ക്കും വിഷയനിബന്ധനയില്ല. ഉപന്യാസത്തിന് അധ്യാപക വിഭാഗത്തില്‍ 'ദേശീയ പാഠ്യ പദ്ധതിയും പൊതു വിദ്യാഭ്യാസ മേഖലയും', അധ്യാപക വിദ്യാര്‍ഥികള്‍ക്ക് 'ഹൈടെക് വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും,' ഹയര്‍ സെക്കന്ററി വിഭാഗം 'തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്റെ കാഴ്ചപ്പാടില്‍', സ്‌കൂള്‍ വിഭാഗം (എച്ച്.എസ്., യു.പി) 'ആറ് പതിറ്റാണ്ട് പിന്നിട്ട കേരളം' എന്നിങ്ങനെയാണ് വിഷയങ്ങള്‍. ഉപന്യാസം 10 പേജില്‍ കവിയാന്‍ പാടില്ല. മത്സര വിജയികള്‍ക്ക് അടുത്തമാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
രചനകള്‍ അടയ്ക്കുന്ന അധ്യാപകര്‍ അതോടൊപ്പം സ്വന്തം ഫോണ്‍ നമ്പരും സ്‌കൂള്‍ വിലാസവും രേഖപ്പെടുത്തണം. വിദ്യാര്‍ഥികള്‍ രചനകള്‍ സ്വന്തമാണെന്ന് തെളിയിക്കുന്ന സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം സ്‌കൂള്‍ വിലാസവും സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. രചനകള്‍എന്‍.ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍, എ.കെ.എസ്.ടി.യു. സംസ്ഥാന സമ്മേളന സ്വാഗതസംഘം, സ്വാഗതസംഘം ഓഫിസ് (ജോയിന്റ് കൗണ്‍സില്‍ ഓഫിസ്) എന്ന വിലാസത്തില്‍ ജനുവരി 20 ന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോണ്‍: 9497133054



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago