HOME
DETAILS

മോദി ഇന്ത്യയുടെ യശസ്സ് നശിപ്പിക്കുന്നു; ഹഖീം കുന്നില്‍

  
backup
January 05 2017 | 07:01 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%a8

കാഞ്ഞങ്ങാട്: 1000- 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ രാജ്യത്തെ കള്ളപ്പണം തടയാനാണ് ഇത്തരം നടപടികളെന്നും കേവലം 50 ദിവസംകൊണ്ട് രാജ്യത്തെ കള്ളപ്പണം തടയാന്‍ കഴിയുമെന്നും വീമ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍. എ.ഐ.എന്‍.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ബാങ്കിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അധ്യക്ഷനായി. ചടങ്ങില്‍ അഡ്വ.എം.സി.ജോസ്, പി.കെ ഫൈസല്‍, കെ.എന്‍ ശശി, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, ഒ.കെ നാരായണി, എം.വി വിജയന്‍, കെ.വി രാഘവന്‍, കെ.എം ശ്രീധരന്‍, ടി.വി കുഞ്ഞിരാമന്‍, ഷാഹുല്‍ ഹമീദ്, രമേശന്‍ കരുവാച്ചേരി, സി.ഒ സജി, തോമസ് സെബാസ്റ്റിയന്‍, വി.വി ചന്ദ്രന്‍, മുഹമ്മദ് സിക്കന്തടി, ഷീജ റോബര്‍ട്ട്, കെ.സിന്ധു, ബി.സി.കുമാരന്‍, സി.വി.ഭാവനന്‍, എ.ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
വി.കെ കുഞ്ഞിരാമന്‍, പി.സി തോമസ്സ്, ടി.ചന്ദ്രശേഖരന്‍, മുഹമ്മദ് ജര്‍മ്മന്‍, സുനീത്കുമാര്‍ മാസ്റ്റര്‍, യോഗനാഥ് ഷെട്ടി, മിനി മാത്യു, വി.വി സുനിത, പി.ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago