HOME
DETAILS
MAL
കാസർകോട് മീഞ്ച പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി എഫിന് അട്ടിമറി വിജയം
backup
January 05 2017 | 08:01 AM
കാസർകോട്: മീഞ്ച പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി എഫിന് അട്ടിമറി വിജയം.
ബി ജെ പി യെ പിൻതള്ളി സി.പിഐയിലെ പി ശാന്താരാമ ഷെട്ടി 138 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
പഞ്ചായത്തിലെ പതിനൊന്നാം വാർഡായ മജ്ബയൽ ഉപതെരെഞ്ഞടുപ്പിലാണ് വിജയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."