HOME
DETAILS
MAL
കണ്ട്രോള് റൂം തുറന്നു
backup
May 24 2016 | 20:05 PM
തൃശൂര്‍: ജില്ലയിലെ 2016 ലെ ട്രോളിങ് നിരോധനകാലത്തെ നിരീക്ഷണത്തിന്റെയും വര്‍ഷകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും അഴീക്കോട് റിജിയണല്‍ ഷ്രിംപ് ഹാച്ചറിയിലും മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഫിഷറീസ് കണ്ട്രോള് റൂം ആരംഭിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
തൃശൂര്‍ ഫിഷറീസ് കണ്ട്രോള് റൂം നമ്പര്‍ : 0487 2331132, അഴീക്കോട് ഷ്രിംപ് ഹാച്ചറി കണ്ട്രോള് റൂം നമ്പര്‍ 0480 2819698.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."