HOME
DETAILS
MAL
ഗതാഗതം നിരോധിച്ചു
backup
January 05 2017 | 21:01 PM
തൊടുപുഴ: തെക്കുംഭാഗം-അഞ്ചരി റോഡില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ 15വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ തടിപ്പാലം-ഇഞ്ചിയാനി-കുട്ടപ്പന്‍ കവല വഴി തിരിഞ്ഞ് പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."