HOME
DETAILS
MAL
'ശ്രീകുമാറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും'
backup
January 07 2017 | 02:01 AM
തലശ്ശേരി: ഒന്‍പതു വര്‍ഷമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമമാണു വിജിലന്‍സ് റെയ്ഡിലൂടെ നടന്നതെന്നു ലിബര്‍ട്ടി ബഷീര്‍. ഇതിനെതിരേ നിയമ നടപടി ആരംഭിച്ചു. പുലിമുരുകന് എന്ന സിനിമാ പ്രദര്‍ശനത്തില്‍ ടിക്കറ്റിനു മേല്‍ 20 രൂപ വര്‍ധിപ്പിച്ചതു ശരിയാണ്. ഇതുമൂലം സര്‍ക്കാരിനു നഷ്ടം വരുത്തിയിട്ടില്ല. തൊഴിലാളി ക്ഷേമനിധി വിഹിതം കൃത്യമായി തലശ്ശേരി നഗരസഭയ്ക്കു താന്‍ അടച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."