HOME
DETAILS
MAL
പമ്പാസംഗമം ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
backup
January 07 2017 | 23:01 PM
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പമ്പാസംഗമം ഇന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.
മൂന്ന് പവിത്രനദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിലെ പമ്പാ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും . മന്ത്രി ജി സുധാകരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,ആന്റോ ആന്റണി എം പി,രാജു എബ്രഹാം എം.എല്‍.എ ,ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ,അംഗം രാഘവന്‍ എന്നിവര്‍ സംബന്ധിക്കും അജയ് തറയില്‍ ഉപഹാര സമര്‍പ്പണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."