HOME
DETAILS
MAL
കേരളത്തില്‍ നിലപാട് തുടരും: വേണു
backup
January 08 2017 | 00:01 AM
കണ്ണൂര്‍: പഞ്ചാബില്‍ മുന്നണിയായി മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിനോടുള്ള പഴയ നിലപാടു തുടരുമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു സുപ്രഭാതത്തോട് പറഞ്ഞു. നവംബറില്‍ ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നയസമീപനങ്ങളും ഭരണഘടനയും രൂപീകരിക്കുമെന്നും വേണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."