HOME
DETAILS
MAL
ദാരിദ്ര്യം: മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ ഒരുലക്ഷത്തിന് വിറ്റു
backup
January 08 2017 | 01:01 AM
മംഗളൂരു: കടുത്ത ദാരിദ്ര്യം കാരണം മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ വിറ്റു. ബൈന്ദൂരിലെ പടുവരി പഞ്ചായത്തിലെ ഡോംബിലെയിലെ നാഗമ്മ-ശേഖര്‍ പൂജാരി ദമ്പതികളാണ് ശിരൂര്‍ സ്വദേശി ശ്രീധര്‍ മൊഗേരയുടെ ഭാര്യയ്ക്ക് ഒരുലക്ഷം രൂപയ്ക്ക്് കുഞ്ഞിനെ വിറ്റത്. കുട്ടിയെ കാണാത്തതിനെക്കുറിച്ച് പരിസരവാസികള്‍ അന്വേഷിച്ചപ്പോള്‍ കുട്ടി മരിച്ചതായി ദമ്പതികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."