HOME
DETAILS
MAL
എന്റെ പ്രിയപ്പെട്ട ഓര്‍മകളിലൂടെ
backup
January 08 2017 | 03:01 AM
പത്രപ്രവര്‍ത്തകനും ഗാനരചയിതാവും കഥാകാരനുമായ ചൊവ്വല്ലൂരിന്റെ നര്‍മത്തില്‍ പൊതിഞ്ഞ ഓര്‍മകളുടെ പുസ്തകം.
ദീര്‍ഘകാലത്തെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആത്മാംശമുള്ള ഏതാനും വാടാത്ത ഉതിര്‍ മണികളാണ് ഈ സ്മൃതികളുടെ ഏടില്‍ പതിനെട്ട് അധ്യായങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്.
130 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."