HOME
DETAILS
MAL
സുപ്രഭാതം പ്രശ്‌നോത്തരി വിജയികള്‍
backup
January 10 2017 | 05:01 AM
കണിയാമ്പറ്റ: ജില്ലാ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രഭാതം പ്രശ്‌നോത്തരിയുടെ നറുക്കെടുപ്പില്‍ 1, സഫാന ഫെബിന്‍ (ജി.യു.പി.എസ് കണിയാമ്പറ്റ), 2, അബ്ദുറഹ്മാന്‍ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), , ഹര്‍ഷാന (ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അക്കൊമഡേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ മുസ്തഫ നറുക്കെടുത്തു. ഹാരിസ് ബാഖവി, ജാഫര്‍ സാദിഖ്, ഷരീഫ് മീനങ്ങാടി, ബീരാന്‍കുട്ടി, സുഹൈല്‍, ഷഫീഖ് ഫൈസി സംബന്ധിച്ചു. വിജയികള്‍ ഇന്ന് സുപ്രഭാതം സ്റ്റാളുമായി ബന്ധപ്പെട്ട് സമ്മാനങ്ങള്‍ കൈപറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."