HOME
DETAILS
MAL
സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി; രാജിക്കൊരുങ്ങി ചീഫ് സെക്രട്ടറി
backup
January 10 2017 | 06:01 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് അതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധിച്ച് കൂട്ടഅവധിയെടുത്ത ഉദ്യോഗസ്ഥര്ക്കെതിരേ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമായത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."