HOME
DETAILS
MAL
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ വിലക്കിഴിവ്
backup
January 10 2017 | 07:01 AM
പാലക്കാട്: സപ്ലൈകോ പാലക്കാട് ഡിപ്പൊയുടെ കീഴില്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 09.30 മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ ജില്ലാ മാനേജര്‍ അറിയിച്ചു. ബി.പി.എല്‍ കാര്‍ഡുടമകള്‍ 1000 രൂപയ്ക്ക് മരുന്ന് വാങ്ങിയാല്‍ 25% വരെ വിലകിഴിവുണ്ട്. കൂടാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്‍സുലിന് 18. മറ്റ് മരുന്നുകള്‍ക്ക് 13 മുതല്‍ 16% വരെ വിലകിഴിവും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."