HOME
DETAILS
MAL
ജിഷ്ണുവിന്റെ ആത്മത്യ:കര്‍ശന നടപടി സ്വീകരിക്കണം: എം.എസ്.എഫ്
backup
January 12 2017 | 05:01 AM
കാക്കനാട്: പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ എം.എസ്.എഫ് കെ.എം.ഇ.എ കോളേജ് യൂനിറ്റ് വിദ്യാര്‍ഥികള്‍ കോളജ് കവാടത്തിന് മുമ്പില്‍ മെഴുകുതിരി ജ്വാല തീര്‍ത്തു. കോളജ് മാനേജ്മെന്റിന്റെ പീഡനമാണ് ജിഷ്ണുവിന്റെ മരണത്തില്‍ കലാശിച്ചതെന്നും, ആത്മത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഴിവേലിപ്പടി ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡന്റ് ഹൈദര്‍ സാലിം അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളായ അമല്‍ റാസിക്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."