HOME
DETAILS
MAL
ഐ.എ.എസുകാരുടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ അഴിമതിക്കാര്‍: പി സി ജോര്‍ജ്
backup
January 12 2017 | 22:01 PM
കോട്ടയം: ഐ.എ.എസുകാരുടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരാണെന്ന് പി.സി ജോര്‍ജ്. ഐ.എ.എസുകാര്‍ക്ക് കൊമ്പു മുളച്ചിട്ടില്ലെന്നും കൈക്കൂലി ചോദിക്കുന്ന ഉദ്യാഗസ്ഥനെ കല്‍ത്തുറുങ്കില്‍ അടയ്ക്കണമെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."